അച്ഛന്റെ പ്രവൃത്തിയില്‍ അഭിമാനം മാത്രം : ജ്യോതിരാദിത്യ സിന്ധ്യയുടെ മകന്‍

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള പിതാവിന്റെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടു ജ്യോതിരാദിത്യയുടെ 24 കാരനായ മകന്‍ മഹാനാര്യമന്‍ സിന്ധ്യ. അച്ഛന്റെ ഈ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്ബര്യത്തില്‍ അതിയായ അഭിമാനമുണ്ട് . അച്ഛന്റെ ഈ തീരുമാനം കൊണ്ട് മധ്യപ്രദേശിനും ഇന്ത്യക്കും ഉണ്ടാവുക ഗുണം മാത്രമായിരിക്കും . ജ്യോതിരാദിത്യ സിന്ധ്യയുടെ മകന്‍ ട്വിറ്ററില്‍ കുറിച്ചതാണ് ഇത് .


Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •