Fri. Apr 26th, 2024

കുതിരാന്‍ തു​ര​ങ്കം സുരക്ഷിതം;​ തുര​ങ്കം തു​റ​ക്കാ​ന്‍ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി

By admin Jul 31, 2021 #news
Keralanewz.com

തൃശൂര്‍: സുരക്ഷ പരിശോധനയില്‍ മണ്ണിടിച്ചിലിനു സാധ്യത ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കുതിരാന്‍ തുര​ങ്കം തു​റ​ക്കാ​ന്‍ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി.
എന്നാല്‍ തു​ര​ങ്കം എ​ന്ന് മു​ത​ല്‍ പൊതു ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ല്‍​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കും.
മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​തി​രി​ക്കാ​ന്‍ തു​ര​ങ്ക ക​വാ​ട​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റി​ങ് ഉ​ള്‍​പ്പ​ടെ​ പൂ​ര്‍​ത്തി​യാ​യിട്ടുണ്ട്. കൂ​ടാ​തെ വൈ​ദ്യു​തീ​ക​ര​ണം, ചൂ​ട്, കാ​ര്‍​ബ​ന്‍ ഡൈ ​ഓ​ക്‌​സ​സൈ​ഡ് എ​ന്നി​വ​യു​ടെ അ​ള​വ് അ​റി​യാ​നു​ള്ള സെ​ന്‍​സ​ര്‍ സം​വി​ധാ​നം, തു​ര​ങ്ക​ത്തി​നു പു​റ​ത്തെ ക​ണ്ട്രോ​ള്‍ റൂം, ​പൊ​ടി പ​ട​ലം മാ​റ്റാ​നു​ള്ള സം​വി​ധാ​നം, ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണ്

Facebook Comments Box

By admin

Related Post