Wed. May 15th, 2024

കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന് ഉത്തരവാദി കേന്ദ്രം.

By admin Nov 10, 2023 #bjp #congress #CPIM #keralacongress m
Keralanewz.com

തിരുവനന്തപുരം : കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കം പൂർണമായും കേന്ദ്രം സൃഷ്ടിച്ചത്. സംസ്ഥാനത്തിന്റെ ചെലവ് കൂടിയതല്ല, മറിച്ച്കേന്ദ്രവിഹിതം കുറഞ്ഞതാണ് പ്രയാസത്തി ന് കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്രം റവന്യു സഹായം കുറച്ചതും വായ്പാ നി ഷേധം തുടരുന്നതുമാണ് വരുമാനം കുറച്ചത്. 2012ൽ 13,000 കോടിയായിരുന്ന കേന്ദ്ര റവന്യു സഹായം 2023ൽ 40,000 കോടിയായും വായ്പാ വരുമാനം 43,000 കോടിയായിരുന്നത് 23,000 കോടിയായും കുറഞ്ഞു ജിഎസ്ടി നഷ്ടപരി ഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടിയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലൂടെ 20,000 കോടിയും നഷ്ടമായി റവന്യുകമ്മി ഗ്രാന്റിനത്തിൽ 8400 കോടിയുടെയും നികുതി വിഹിതത്തിൽ കുറവുവരുത്തിയതിലൂടെ 18,000 കോടിയുടെയും കുറവുണ്ടായി. കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾമൂലം സംസ്ഥാനത്തിന് വർഷം 59,400 കോടിയുടെ വരുമാനനഷ്ടമാണുണ്ടായത്.

സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം ശരിയല്ലെന്നും കണക്കുകളിൽ വ്യക്തം. മൊത്തം ചെലവ് 2022ൽ 1.57 ലക്ഷം കോടിയായിരുന്നത് 2023ൽ 1.98 ലക്ഷം കോടിയായി കുറഞ്ഞു. അതേസമയം, തനതു റവന്യു വരുമാനത്തിൽ സംസ്ഥാനം വൻവർധനയുണ്ടാക്കി. 20225 74,000 കോടിയായിരുന്ന തനതു റവന്യു വരുമാനം 2021ൽ 2,000 കോടിയായി വർധിച്ചു.

കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ് വായ്പ എടുക്കാനു ഉള്ള പരിധി കേന്ദ്രം വെട്ടിക്കുറച്ച് ൽ ദേശീയപാത സ്ഥലമെടുപ്പിന് മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രം പണം ചെലവഴിക്കുമ്പോൾ കേരളത്തിൽ സംസ്ഥാന സർക്കാരാണ് ചെലവിട്ടത്. ദേശീയപാതയ്ക്ക് കിഫ്ബി വഴി 5888 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. ഇതും കേരളത്തിന്റെ കടമായി കണക്കാക്കി വെട്ടിക്കുറവ് വരുത്തി. ഈ തുകയെങ്കിലും കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ വർഷം സെപ്തംബർ വരെയുള്ള കണെക്കെടുത്താൽ സംസ്ഥാനത്തിെന്റെ ആകെ റവന്യു വരുമാനമായ 45,540 കോടി യിൽ 3,500 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിത മായി 1988 കോടിയും കേന്ദ്ര ഗ്രാന്റായി 1441 കോടിയും മാത്രമാ ണ് ലഭിച്ചത്. ആകെ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണിത്. അതേസമയം, പശ്ചിമ ബംഗാളിന് 40 ശതമാനവും ബിഹാറിന് 42.8ഉം രാജസ്ഥാന് 40.8 ഉം , ആന്ധ്ര പ്രദേശിന് 40.2 ഉം , ഉത്തർ പ്രദേശിന് 35:7 ഉം കേന്ദ്രവിഹിതം ലഭിച്ചു.

Facebook Comments Box

By admin

Related Post