CRIMEKerala News

ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; പൊലീസുദ്യോഗസ്ഥൻ അറസ്റ്റില്‍

Keralanewz.com

കോട്ടയം: ബസില്‍ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥൻ അറസ്റ്റില്‍. സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്.

കോട്ടയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി.

Facebook Comments Box