Kerala NewsLocal News

കേരള കോൺഗ്രസ് (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തിക്കുഴിയുടെ പിതാവും മാതാവും നിര്യാതയായി സംസ്കാരം ഇന്ന് 3 മണിക്ക് .

Keralanewz.com

പാലാ : കേരള കോൺഗ്രസ് (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തിക്കുഴിയുടെ മാതാപിതാക്കൾ തോമസ് മാത്യു (73) , ലീലാമ്മ തോമസ് (72) നിര്യാതരായി. ഭൗതികശരീരം (23-12-2023 ശനി) ഇന്ന് രാവിലെ 9ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് 3 ന് ശുശ്രൂഷകൾക്ക് ആരംഭിച്ച്, വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Facebook Comments Box