Local NewsKerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; 88 കാരന്‍ അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ വൃദ്ധന്‍ അറസ്റ്റില്‍.

വര്‍ക്കല സ്വദേശിയായ വാസുദേവന്‍ (88)ാണ് അറസ്റ്റിലായത്.സ്‌കൂള്‍ അധ്യാപകരോടാണ് കുട്ടികള്‍ പീഡനവിവിരം ആദ്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.

Facebook Comments Box