Kerala NewsLocal News

എസ്‌എസ്‌എല്‍സി പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; നടപടികള്‍ ജനുവരി 12 ന് മുമ്ബ് പൂര്‍ത്തീകരിക്കണം

Keralanewz.com

തിരുവനന്തപുരം; മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സ്‌കൂളുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭികേണ്ടത് സമ്ബൂര്‍ണ ലോഗിന്‍ വഴിയാണ്.

വിശദമായ വിവരങ്ങള്‍ സമ്ബൂര്‍ണ ലോഗിനില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി 12 ന് മുമ്ബായി പൂര്‍ത്തീകരിക്കണം. യൂസര്‍ മാനുവലില്‍ നല്‍കിയട്ടുള്ള സമയക്രമത്തില്‍ ഒരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലായെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Facebook Comments Box