Mon. Apr 29th, 2024

രാമപുരം മാർ ആഗസ്തീനോസ് കോളജിലെ അനന്ത കുമാറിന് 65 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ .

By admin Jan 10, 2024
Keralanewz.com

രാമപുരം : മാർ ആഗസ്തീനോസ് കോളേജിലെ അനന്തകുമാർന് സ്വർണ്ണ മെഡൽ .

എം. ജി. യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക് മത്സരത്തിൽ 65 കിലോ വിഭാഗത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് എം. എ. എച്ച്. ആർ. എം. ഒന്നാംവർഷ വിദ്യാഥി അനന്തകുമാർ വി. സി. സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കോളജ് മാനേജർ റെവ ഡോ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ജോയ് ജേക്കബ്, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു. എഴാച്ചേരി വലിയതാന്നിക്കൽ വി. കെ. ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്.

Facebook Comments Box

By admin

Related Post