Kerala NewsPolitics

മുനിസിപ്പൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ ജെസ്സി ആൻറണിക്ക്സ്വീകരണം നൽകി.

Keralanewz.com

തൊടുപുഴ: തൊടുപുഴ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ . ജെസ്സി ആൻറണിക്ക് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ജിമ്മി മറ്റത്തിപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പാലത്തിനാൽ,പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്,അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോർജ് അറക്കൽ, ജോസി വേളാശേരിൽ, സണ്ണി കടുത്തലകുന്നേൽ, ബാബു ചൊള്ളാനി, തോമസ് വെളിയത്തു മാലി, ജോസ് മഠത്തിനാൽ,ജോസ് മാറാട്ടിൽ, മനോജ്‌ മാമല, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം,ബെന്നി വാഴചാരിക്കൽ, ജോഷി കൊന്നക്കൽ,പി ജി ജോയി, ജോസ് പാറപ്പുറം,അബ്രഹാം അടപ്പൂർ, ജോസ് ഈറ്റക്കകുന്നേൽ, ശ്രീജിത്ത്‌ ഒളിയറക്കൽ,സി ജെ ജോസ്, ജെഫിൻ കൊടുവേലിൽ, ജിജോ കഴിക്കച്ചാലിൽ, അഡ്വ കെവിൻ ജോർജ്,ജെറാർഡ് തടത്തിൽ, റോയ് വാലുമ്മേൽ,ലാലി ജോസി,പി ജി സുരേന്ദ്രൻ,നൗഷാദ് മുക്കിൽ,ഡെൻസിൽ വെട്ടിക്കുഴിചാലിൽ, രാജു തടിക്കാട്ടുപടി, ജോണി മുണ്ടക്കൽ , ബേബി ആലുങ്കൽ,തുടങ്ങിയവർ പ്രസംഗിച്ചു,

Facebook Comments Box