Kerala NewsLocal NewsPolitics

ആലപ്പുഴയില്‍ ആരിഫ്‌; നാമനിര്‍ദ്ദേശം ചെയ്‌തു

Keralanewz.com

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി സിറ്റിങ്‌ എം.പി: എ.എം ആരിഫിന്റെ പേര്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം.

ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം നാമനിര്‍ദ്ദേശം ചെയ്‌തു. സംസ്‌ഥാന നേതൃത്വം പിന്നീട്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നു സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രേട്ടറിയറ്റ്‌, ലോക്‌സഭാ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടി നടത്തിയ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി.

Facebook Comments Box