മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; ലോറി തടഞ്ഞു
മൂന്നാര്‍: കാട്ടുകൊമ്ബന്‍ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസമേഖലയില്‍. രാവിലെ എട്ടരയോടെ നയമക്കാട് എസ്‌റ്റേറ്റിലെ റോഡിലിറങ്ങിയ ആന അതുവഴി സിമന്റ് കയറ്റിവന്ന ലോറി തടഞ്ഞിട്ടു.
ഒരു മണിക്കൂറോളം ആന റോഡില്‍ നിന്നു. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ആന റോഡില്‍ നിന്ന് മാറിയത്.
Facebook Comments Box