Mon. May 6th, 2024

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ; ബജറ്റ് പ്രഖ്യാപനവുമായി എഎപി സര്‍ക്കാര്‍

By admin Mar 4, 2024
Keralanewz.com

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍.

ഡല്‍ഹിയില്‍ 18 വയസ്് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ വീതം സഹായം നല്‍കും. 2014-25 സാമ്ബത്തിക വര്‍ഷം മുതലാണ് ഈ പദ്ധതി. മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ് പദ്ധതിയുടെ പേര്.

ധനമന്ത്രി അതിഷിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 76,000 കോടി രൂപയുടെ ചെലവാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്്. രാമരാജ്യമെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Facebook Comments Box

By admin

Related Post