National NewsInternational News

പ്രിന്റിങ് ചെയ്യാന്‍ ജയിലില്‍നിന്ന് പഠിച്ചു; പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ചു, പ്രതി പിടിയില്‍

Keralanewz.com

വിദിശ; ജയില്‍നിന്നും പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയപ്പോള്‍ ചെയ്തത് കള്ളനോട്ടടി.

മ്ധ്യപ്രദേശിലാണ് സംഭവം.ഭൂപേന്ദ്ര സിങാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത്.200 രൂപയുടെ 95 കള്ളനോട്ടാണ് ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത്ത.ഇതിന് പുറമേ ഇയാളുടെ വീട്ടില്‍ നിന്ന് കളര്‍ പ്രിന്റര്‍ ആറ് മഷിക്കുപ്പികള്‍ പലതരം കടലാസുകള്‍എന്നിവയും കണ്ടെത്തിയട്ടുണ്ട്.
കൊലപാതകമുള്‍പ്പടെയുള്ള കേസില്‍ പ്രതിയായ ഇയാള്‍ ഈ ഇടയിലാണ് പുറത്തിറങ്ങിയത്. പ്രിന്റിങ് ചെയ്യാനായി ലഭിച്ച അറിവ് അയാള്‍ കള്ളനോട്ടടിക്കുന്നതിനായിയാണ് അയാള്‍ ഉപയോഗിച്ചത്.

Facebook Comments Box