Kerala News

പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാര്‍ (90) അന്തരിച്ചു

Keralanewz.com

പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാര്‍ (90) അന്തരിച്ചു.ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകനായ ഇദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.ഇന്ത്യൻ കായികരംഗത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണു നമ്പ്യാർ.ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവും ഇദ്ദേഹമാണ്

Facebook Comments Box