Sat. May 4th, 2024

സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

By admin Apr 25, 2024
Keralanewz.com

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

രാവിലെ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കുന്ന സുരേഷ് ഗോപി ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പുമായും കൂടിക്കാഴ്ച്ച നടത്തും. ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തി സുരേഷ് ഗോപി അരുവിത്തുറ പള്ളി സന്ദര്‍ശിച്ചു.ഭാരത കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്റെ വീട്ടില്‍ വെച്ച്‌ ഇതര ക്രൈസ്തവ സഭകളുടെ നേതൃത്വത്തെയും കാണും.

Facebook Comments Box

By admin

Related Post