സമ്പൂർണ്ണ ബൈബിൾ മൂന്ന് ലിപികളിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കണ്ണമ്മാനാൽ ഏലിയാമ്മ ജോണിനെ സ്വ ഭവനത്തിൽ എത്തി കേരള കോൺഗ്രസ് (M)ചെയർമാൻ ജോസ് കെ മാണി എംപി ആദരിച്ചു.

ഉഴവൂർ :സമ്പൂർണ്ണ ബൈബിൾ മൂന്ന് ലിപികളിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കണ്ണമ്മാനാൽ ഏലിയാമ്മ ജോണിനെ സ്വ ഭവനത്തിൽ എത്തി കേരള കോൺഗ്രസ് (M)ചെയർമാൻ ജോസ് കെ മാണി എംപി ആദരിച്ചു.

കേരള കോൺഗ്രസ് എം ഉഴവർ മണ്ഡലം കമ്മിറ്റിയും കേരള കോൺഗ്രസ് (M) കരുനെച്ചി (വാർഡ് 10) കമ്മിറ്റിയും സംയുക്തമായി നേതൃത്വം നൽകി സംഘടിപ്പിച്ച പ്രസ്തുത ആദരവ് ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡണ്ട് ജോസ് തൊട്ടിയിൽ, പാർട്ടിയുടെ പത്താം വാർഡ് പ്രസിഡണ്ട് സ്റ്റീഫൻ ജോൺ കുന്നുംപുറം , പാർട്ടി നേതാക്കളായ പി എം മാത്യു, PL എബ്രഹാം, സിന്ധു മോൾ ജേക്കബ് സണ്ണി വെട്ടുകല്ലേൽ സൈമൺ പരപ്പനാട്ട് , സണ്ണി കുന്നുംപുറം പാർട്ടിയുടെ വാർഡ് പ്രസിഡണ്ട്മാർ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു .
Facebook Comments Box