Kerala News

ബേബി ഉഴുത്തുവാൽ കിൻഫ്ര ചെയർമാൻ.

Keralanewz.com

കോട്ടയം.
കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചുമതലയേറ്റു. കേരള കോണ്‍ഗ്ര് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി ഉഴുത്തുവാല്‍ 18 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ (എം) മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാര്യ ഡെയ്‌സി ബേബി രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മകന്‍ ഡോണ്‍ ബേബി (ഖത്തര്‍).

Facebook Comments Box