Kerala News

പാലായിലെ കേരള കോൺഗ്രസ്സ് (എം) നേതാവും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന ഏഴാച്ചേരി തെങ്ങുംപള്ളികുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി

Keralanewz.com

പാലായിലെ കേരള കോൺ.(എം) നേതാവും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന ഏഴാച്ചേരി തെങ്ങുംപള്ളികുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി – സംസ്കാരം നാളെ (ബുധൻ) 3 മണിക്ക് പാലാ അന്ത്യാളം സെൻ്റ് മാത്യൂസ് പള്ളിയിൽ.
ജോയി ജോസഫിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ത്യൻ, കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Facebook Comments Box