Fri. Apr 19th, 2024

യു​കെ​യി​ലെ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ പ​ന്ത്ര​ണ്ടാ​മ​ത് സം​ഗ​മം ഒ​ക്ടോ​ബ​ർ 15 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 17 ഞാ​യ​റാ​ഴ്ച വ​രെ വെ​യി​ൽ​സി​ലെ കെ​ഫ​ണ്‍​ലീ പാ​ർ​ക്കി​ൽ വ​ച്ചു നടക്കും

By admin Aug 27, 2021 #news
Keralanewz.com

റിപ്പോർട്ട്

ജിജോ അരയത്ത്

ലണ്ട​ൻ: ആ​ഘോ​ഷ​പ്പെ​രു​മ കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും യു​കെ​യി​ലെ​ങ്ങും പ്ര​ശ​സ്ത​മാ​യ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ പ​ന്ത്ര​ണ്ടാ​മ​ത് സം​ഗ​മം ഒ​ക്ടോ​ബ​ർ 15 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 17 ഞാ​യ​റാ​ഴ്ച വ​രെ വെ​യി​ൽ​സി​ലെ കെ​ഫ​ണ്‍​ലീ പാ​ർ​ക്കി​ൽ വ​ച്ചു ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ന​ട​ത്തു​പ്പെ​ടു​ന്നു


വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഉ​ണ്ണി​നീ​ലി സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ വ​രെ അ​റി​യ​പ്പെ​ട്ട ക​ട​ന്തേ​രി എ​ന്ന​റി​യ​പ്പെ​ട്ട ക​ടു​ത്തു​രു​ത്തി​യു​ടെ ഭാ​ഗ​മാ​യ മു​ട്ടു​ചി​റ​യി​ൽ നി​ന്ന് യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ നൂ​റി​ല​ധി​കം വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​കും ഈ ​വ​ർ​ഷ​ത്തെ മു​ട്ടു​ചി​റ സം​ഗ​മം


 

യു​കെ​യി​ലെ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ സം​ഗ​മ​ത്തി​ന്  കേരളാ കോൺഗ്രസ് ( എം) ചെയർമാനും , കോട്ടയം  എംപി യുമായിരുന്ന ശ്രീ ജോസ് കെ മാണി , മു​ട്ടു​ചി​റ സ്വ​ദേ​ശി​യും , അവയവ ദാന പ്രിക്രിയകളിലൂടെ സമൂഹത്തിന് ആകെ മാതൃകയായ പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ  മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ,  ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ ശ്രീ മോൻസ്  ജോ​സ​ഫ്, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റു​മാ​യ പി.​വി. സു​നി​ൽ, മു​ട്ടു​ചി​റ ഫൊ​റോ​ന പ​ള്ളി​യി​ലെ വൈ​ദി​ക ശ്രേ​ഷ്ഠ​ർ തു​ട​ങ്ങി നി​ര​വ​ധി മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ നേ​താ​ക്കൾ വീഡിയോ  കോൺഫെറെൻസിലൂടെ ആശംസകളും , അഭിനന്ദങ്ങളുമായി എത്താറുണ്ട്

 

കൂടാതെ 5 -മത്  , ബർമിംഗ്ഹാമിൽ വച്ച് നടന്ന മുട്ടുച്ചിറ സംഗമത്തിന്റെ വേദിയിൽ ഉദ് ഘാടകനായി എത്തി സംഗമത്തിന് തിളക്കം കൂട്ടിയത്  മറ്റാരുമല്ല , ഇപ്പോഴത്തെ കേരളത്തിന്റെ ജല വിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിനാണ് ,എന്നുള്ള കാര്യവും ഈ സംഗമത്തിന്റെ വലിയ ഒരു സവിശേഷതയായി സംഘാടകർ കണക്കാക്കുന്നു

  
മു​ട്ടു​ചി​റ നി​വാ​സി​ക​ളാ​യ ആ​ളു​ക​ളു​ടെ ഒ​രു സം​ഗ​മം എ​ന്ന​തി​നെ​ക്കാ​ളു​മു​പ​രി മു​ട്ടു​ചി​റ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി​ട്ടു​ള്ള പ​ല ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ട​പ്പെ​ടു​വാ​നും കൂ​ടാ​തെ നി​ര​വ​ധി ചാ​രി​റ്റി, കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കു​വാ​നും പ്ര​സ്തു​ത സം​ഗ​മ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള വ​സ്തു​ത ഈ ​സം​ഗ​മ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്നു. കൂ​ടാ​തെ നാ​ട്ടി​ൽ നി​ന്ന് യു​കെ​യി​ലെ​ത്തു​ന്ന എ​ല്ലാ മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​കും പ​ല​പ്പോ​ഴും സം​ഗ​മ​വേ​ദി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്നു​ള്ള​തും ഈ ​സം​ഗ​മ​ത്തി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്


സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലെ ഇ​ട​വ​ക വി​കാ​രി​യും മു​ട്ടു​ചി​റ, വാ​ലാ​ച്ചി​റ ന​ട​യ്ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​യ റ​വ. വ​ർ​ഗീ​സ് ന​ട​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും പ്ര​ധാ​ന സം​ഗ​മ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. റ​വ. ഫാ. ​വ​ർ​ഗീ​സ് ന​ട​യ്ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യാ​യി ജോ​ണി ക​ണി​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ൻ​സെ​ന്‍റ് പോ​ൾ പാ​ണ​കു​ഴി, റോ​യ് പ​റ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യ ക​ണ്‍​വീ​ന​ർ​മാ​രാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ സം​ഗ​മ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും മ​റ്റു പ്രോ​ഗ്രാ​മു​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി ഈ ​സം​ഗ​മം ഒ​രു ന​വ്യ​നു​ഭ​വ​മാ​ക്കി മാ​റ്റു​വാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് വി​ൻ​സെ​ന്‍റ് പോ​ൾ പാ​ണ​കു​ഴി​യും റോ​യ് പ​റ​ന്പി​ലും

ഇ​നി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ സം​ഗ​മ​ത്തി​ന് മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​തെ​വ​രു​ന്ന​വ​ർ​ക്ക് പ്ര​ധാ​ന സം​ഗ​മ​ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച സം​ഗ​മ​ത്തി​ന് എ​ത്തി​ച്ച​ർ​ന്നു ഗൃ​ഹാ​തു​രു​ത്വ​മു​ണ​ർ​ത്തു​ന്ന പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണി ക​ണി​വേ​ലി​ൽ 07885612487

വി​ൻ​സെ​ന്‍റ് പോ​ൾ 07885612487

റോ​യ് പ​റ​ന്പി​ൽ 0757252333

Facebook Comments Box

By admin

Related Post