Thu. Apr 25th, 2024

പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യുത്വത്തിൽ കടുത്തുരുത്തി മേഖലയിൽ ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ഡയാലിസിസ് രോഗികൾക്ക് കിറ്റ് വിതരണവും നടത്തി

By admin Aug 29, 2021 #news
Keralanewz.com

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിർധരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൊടുത്തു സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി മലയാളി Federation കടുത്തുരുത്തി യൂണിറ്റ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ  മൊബൈൽ ഫോൺ വിതരണം ചെയ്തു

സ്പോൺസർ ചെയ്തത് ശ്രീമതി അമ്മാൾ കുട്ടി സൈമൺ ഇലക്കാട്ട്. ഇവക്ക് ഒപ്പം രക്ഷാധികാരി സമ്മാനിച്ച മരുന്നുകളും, കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകളും, മറ്റു രോഗികൾക്ക് ആവശ്യമായ മരുന്നും വിതരണം ചെയ്തൂ

കേരള PMF പ്രസിഡൻ്റ് ശ്രീ ബേബി ഇലക്കാട്ടിൻ്റെ വസതിയിൽ കൂടിയ സമ്മാന ദാന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൈനമ്മാ സാജു അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിർമല ജിമ്മി മുഖ്യ അദിതിയും PMF രക്ഷാധികാരി ഡോക്ടർ Monson Mavunkal മുഖ്യ പ്രഭാഷണവും നടത്തി.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ. P.V.സുനിൽജില്ലാ പഞ്ചായത്ത് അംഗങ്ങൾ ശ്രീ. ജോസ് പുത്തൻ കാല, ശ്രീ.P.M.മാത്യൂ, കേരള കോൺഗ്രസ് നേതാവ്, ശ്രീ. സ്റ്റീഫൻ ജോർജ്

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ സിന്ധു മോൾ ജേക്കബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ശ്രീമതി ജിൻസി എലിസബത്ത്, ശ്രീമതി സ്മിത, ശ്രീമതി രസ്മി വിനോദ്, ശ്രീ.ജെയ്സൺ മണലേൽ, ശ്രീ സ്റ്റീഫൻ പാരാവേലിൽ,PMF ഗ്ലോബല് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്,  ഗ്ലോബല് കോർഡിനേറ്റർ ശ്രീ.ജോസ് മാത്യു പനച്ചിക്കൽ, KERALA coordinator ശ്രി. ബിജു K. തോമസ്, സംസ്ഥാന PMF അധ്യക്ഷൻ ശ്രീ ബേബി മാത്യു ഇലക്കാ ട്ട് മുതലായവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post