പാരാലിംപിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവനിലേഖരയ്ക്ക് ലോക റെക്കോഡോടെ സ്വർണ്ണം
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. ഷൂട്ടിങ്ങിൽ അവനിലേഖര ലോക റെക്കോഡോടെ തങ്കമണിഞ്ഞു. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം
Facebook Comments Box