Fri. Apr 19th, 2024

സ്കൂൾ വിദ്യാർത്ഥികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നേരിയ പ്രവണത കണ്ടെത്തിയതായി പഠനം

By admin Jun 11, 2021 #news
Keralanewz.com

സ്കൂൾ വിദ്യാർത്ഥികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയു നേരിയ പ്രവണത കണ്ടെത്തിയതായി പഠനം. 23.4 ശതമാനം വിദ്യാർത്ഥികളിലാണ് ഈ പ്രവണത കണ്ടെത്തിയെതെന്ന് പഠനം വ്യക്തമാക്കി.

വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ എ​സ്.​സി.​ഇ.​ആ​ർ.​ടി​യും തി​രു​വ​ന​ന്ത​​പു​രം ഗ​വ. വി​മ​ൻ​സ്​ കോ​ള​ജി​ലെ സൈ​ക്കോ​ള​ജി​ക്ക​ൽ റിസർച് സെൻറ​റും ചേ​ർ​ന്ന് ന‌​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് ഫോ​ണിൻറെ കു​റ​വു​മൂ​ലം ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത പ​ട്ടി​ക​ജാ​തി – പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ എണ്ണം ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടിൽ പറയുന്നു.

കൊ​വി​ഡ്​ കാ​ല​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​വും മാ​ന​സി​കാ​രോ​ഗ്യ സം​ബ​ന്ധി​യു​മാ​യ അ​വ​സ്ഥ​ക​ളാ​ണ് പ​ഠ​ന​ത്തിൻറെ വി​ഷ​യം. പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 85 സ്കൂ​ളു​ക​ളി​ലെ 2829 കു​ട്ടി​ക​ളു​ടെ വി​വ​​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

2466 ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, 412 അ​ധ്യാ​പ​ക​ർ, 176 സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​ർ, 53 സൗ​ഹൃ​ദ ക്ല​ബ് കോ​ഓഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. പ​രി​ശീ​ല​നം നേ​ടി​യ 42 ഫീ​ൽ​ഡ് ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. 97.38 ശ​ത​മാ​നം എ​ൽ.​പി, യു.​പി വി​ദ്യാ​ർ​ഥി​ക​ളും 94.18 ശ​ത​മാ​നം ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്തു

Facebook Comments Box

By admin

Related Post