കെ. റ്റി. യു. സി (എം) നേതാവ് ദേവസ്യാച്ചൻ വട്ടക്കുന്നേൽ നിര്യാതനായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പൈക; കേരള കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം സെക്രട്ടറിയും ,പൂവരണി സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും കെ.റ്റി.യു സി എമ്മിന്റെ മീനച്ചിൽ മണ്ഡലം പ്രസിഡന്റുമായിരുന്ന ദേവസ്യാച്ചൻ വട്ടക്കുന്നേൽ നിര്യാതനായി. ഇന്ന് ജൂൺ 11 (വെള്ളി) വൈകിട്ട്‌ 4 p m ന് സംസാകാരശുശ്രുഷകൾ വീട്ടിൽ ആരംഭിക്കും പൈക പള്ളി സെമിത്തേരിയിൽ ശവസംസ്കാരം : മകൻ ജസ്റ്റ്യൻ വട്ടക്കുന്നേൽ കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ജീവനക്കാരനും ആണ്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •