Fri. Apr 19th, 2024

ന​ടു​റോ​ഡി​ല്‍ സ്ത്രീ​യു​ടെ അ​ര്‍​ദ്ധ​ന​ഗ്ന മൃ​ത​ദേ​ഹം: കോയമ്പത്തൂർ സ്വദേശി ഫൈസൽ അ​റ​സ്റ്റി​ല്‍

By admin Sep 12, 2021 #news
Keralanewz.com

കോ​യമ്പ​ത്തൂ​ര്‍: ന​ടു​റോ​ഡി​ല്‍ സ്ത്രീ​യു​ടെ അ​ര്‍​ദ്ധ​ന​ഗ്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ചി​ന്നി​യം​പാ​ള​ത്ത് റോ​ഡി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നാ​ടോ​ടി സ്ത്രീ​യെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍

സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ലി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​വി​നാ​ശി റോ​ഡി​ല്‍ ചി​ന്നി​യം​പാ​ള​ത്ത് ന​ടു​റോ​ഡി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Facebook Comments Box

By admin

Related Post