Sat. May 11th, 2024

സിനിമാതാരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യതനായി

By admin Sep 21, 2021 #news
Keralanewz.com

പാല: സിനിമാതാരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യതനായി. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ . സംസ്കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സ് പള്ളിയിൽ.

ഭാര്യ മിനി. മക്കൾ ജിനി, ജിമി (മിയ ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.

Facebook Comments Box

By admin

Related Post