Thu. Apr 25th, 2024

ജനവിരുദ്ധ കാർഷിക ബില്ല് പിൻവലിക്കണം; കെ.പി.ജോസഫ് കർഷക യൂണിയൻ (എം)

By admin Sep 26, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: ജനവിരുദ്ധ കാർഷിക ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ജോസഫ് കുന്നത്തുപുരിയിടം ആവശ്യപ്പെട്ടു.തിങ്കാളഴ്ച്ച  നടക്കുന്ന ഭരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് LDF കർഷക സംഘടനയുടെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

CPI കാഞ്ഞിരപ്പള്ളി ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ബാബു നമ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.M .A റിബിൻഷാ, ഷാജി പുതിയപറമ്പിൽ, നസ്സീർ ഖാൻ, P H റസാക്ക്, N സോമനാഥൻ, ബേബിച്ചൻ കടമ്പനാട്ട്, ജോയി കൈപ്പൻപ്ലാക്കൽ, ജെയിംസ് ഏബ്രഹാം കുന്നപ്പള്ളി, പി.കെ.കാസീം , മാത്യു ഫിലിപ്പ്, ലാലിച്ചൻ കൊച്ചുകരിമ്പനാൽ, ജോബി തെക്കുംചേരികുന്നേൽ, നാസർ സലാം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook Comments Box

By admin

Related Post