Kerala News

കേരളാ കോണ്‍ഗ്രസ്സ് (എം) വോട്ടുകള്‍ നിര്‍ണ്ണായകമായി: വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായി

Keralanewz.com

വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായതിന് പിന്നിൽ നിർണായകമായത്  കേരള കോൺഗ്രസ് എം വോട്ടുകൾ.
 സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത 75 പ്രതിനിധികളിൽ  40 പേര്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിൽ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ 6 വോട്ടുകള്‍ നിര്‍ണ്ണായകമായി. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട യുഡിഎഫ് യോഗം ബഹിഷ്കരിക്കുകയും പ്രസിഡന്റിന് രാജി വയ്‌ക്കേണ്ടിയും വന്നു. അഡ്മിനിസ്ട്രറ്റർ ഭരണത്തിനാണ് ഉത്തരവായിരിക്കുന്നത്

Facebook Comments Box