പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർഥികൾക്ക് കെ എം മാണി ഫൗണ്ടേഷൻ നൽകുന്ന അവാർഡുകൾ തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ജോസ് കെ മാണി വിദ്യാർഥികളുടെ വീടുകളിൽ എത്തി വിതരണം ചെയ്തു
തലപ്പലം: പ്ലസ്ടു, എസ് എസ് ൽ സി പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർഥികൾക്ക് കെ എം മാണി ഫൗണ്ടേഷൻ നൽകുന്ന അവാർഡുകൾ തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാർഥികൾക്കും പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാർഥികളുടെ വീടുകളിൽ എത്തി വിതരണം ചെയ്തു
നേതാക്കളായ അഡ്വ.ബിജു ഇളംതുരുത്തിയിൽ, ജോയി അമ്മിയാനിക്കൽ, സുഭാഷ് വലിയമംഗലം, അജിത് പെമ്പുളു കുന്നേൽ, ജോതിഷ് നമ്പു ടാകം, ടോമി മറാമറ്റം, റോയി കട്ടലാനി ,ടോണി കുന്നുംപുറം, മാത്യുഞള്ളംമ്പുഴ, സുരിൻ ,മജു പ്ലാത്തോട്ടം, ബൈജു മാത്യൂ എന്നിവർ നേതൃത്വം നൽകി
Facebook Comments Box