Sat. Apr 27th, 2024

കലാലയങ്ങൾ കൊലക്കളങ്ങളായി മാറ്റരുത് : ബ്രൈറ്റ് വട്ടനിരപ്പേൽ

By admin Oct 1, 2021 #Kscm
Keralanewz.com

പാലാ: നമ്മുടെ കലയങ്ങൾ കൊലക്കളങ്ങളായി മാറരുത് എന്ന് കെ.എസ്.സി(എം) ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ പറഞ്ഞു.പാലായിൽ നടന്ന സംഭവം കേരളാ സമൂഹത്തിൻ്റ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം ഒരു അവസ്ഥ കലാലയങ്ങളിൽ ഉണ്ടാവാതിരിക്കാൻ കോളേജ് അധികാരികൾ ശ്രദ്ധാപൂർവം പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post