Kerala News

ഇന്ധനവില ഇന്നും കൂടി ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്

Keralanewz.com

ഇന്ധനവില ഇന്നും കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പ്രെടോളിന് 102.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 95.85 രൂപയും. കോഴിക്കോട് പെട്രോളിന് 102.84 രൂപയാണ് പെട്രോളിന്. ഡീസലിന് 95.99 രൂപ. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 രൂപയാണ്. ഡീസലിന് 95.99 രൂപയും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നത്

Facebook Comments Box