Kerala News

രാഹുൽ ബി പിള്ള കേരളാ യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്തു

Keralanewz.com

കാഞ്ഞിരപ്പള്ളി :- യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌ ആയി രാഹുൽ ബി പിള്ളയെ തിരഞ്ഞെടുത്തു. ശ്രീകാന്ത് എസ്‌ ബാബു അധ്യക്ഷത വഹിച്ചു.
 കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ എം ൽ എ യോഗം ഉത്ഘാടനം ചെയ്തു. കേരള കോൺഗ്രസ്‌ എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു ആനിത്തോട്ടം മുഖ്യ വരണാധികാരി ആയിരുന്നു.യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ യൂജിൻ കൂവളൂരിന് സ്വീകരണം നൽകി

 സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ്സ് മാത്യു,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, സുമേഷ് ആൻഡ്രൂസ്, മനോജ്‌ മറ്റമുണ്ടയിൽ, ആൽബിൻ പെണ്ടാനം, ജെഫിൻ പ്ലാപ്പള്ളിൽ,ക്രിസ്റ്റീൻ ജോൺ, സെബിൻ ജോൺ,ഷാജി പാമ്പൂരി, ഷാജി നല്ലേപറമ്പിൽ, ആന്റണി മാർട്ടിൻ, എബ്രഹാം കെ എ,നാസർ സലാം, ദിലീപ് കൊണ്ടൂപറമ്പിൽ, ജിജോ ജോസഫ്,ജോസഫ് ആന്റണി, രാജീവ്‌ പി, തോമസ് മാത്യു, ജോബി തെക്കുംചേരികുന്നേൽ , ജിബിൻ ബാബു, ലിജീഷ് ആന്റോ, അനന്തു എസ്‌ കുമാർ, ആന്റണി സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box