കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ നടപടി രാജ്യത്തിന് അപമാനം ; സഖറിയാസ് കുതിരവേലി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഉത്തർപ്രദേശിൽ കാർഷിക പ്രശനങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം ചെയ്ത കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കുറ്റവാളികൾക്ക് എതിരെ കർശന ശിക്ഷ നൽകാൻ നടപടി സ്വീകരിക്കണം. നിരവധി ആളുകൾ മരിച്ചിട്ടും മൗനം പാലിക്കുന്ന കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുംകളുടെ നടപടി അപലപനീയമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി പറഞ്ഞു.

കർഷകരോട് മാപ്പു പറഞ്ഞ് കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു മാസങ്ങളായി കർഷകർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ മുൻകൈ എടുക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ആവശ്യപ്പെട്ടു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •