Kerala News

കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പിതൃസഹോദര പുത്രൻ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ കെ സി തോമസ് നിര്യാതനായി

Keralanewz.com

പാലാ:കേരള കോൺഗ്രസ് ചെയർമാൻ (എം) ജോസ് കെ മാണിയുടെ പിതൃസഹോദര പുത്രൻ മരങ്ങാട്ടുപ്പിള്ളി കരിങ്ങോഴയ്ക്കൽ കെ സി തോമസ് (60 ) നിര്യാതനായി.അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സഹോദരൻ കെ എം ചാണ്ടിയുടെ മകനാണ് സംസ്‍കാരം തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2 .30 ന് മരങ്ങാട്ടുപ്പിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ

Facebook Comments Box