Kerala News

റിട്ടേഡ് ആലുവ ഡിവൈഎസ്പിയും കടുത്തുരുത്തി മുൻ സിഐയും കെ എ രമേശൻ കേരള കോൺഗ്രസ് (എം) പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു

Keralanewz.com

കടുത്തുരുത്തി:  റിട്ടേഡ് ആലുവ ഡിവൈഎസ്പിയും കടുത്തുരുത്തി   മുൻ സി ഐയും കെ എ രമേശൻ കേരള കോൺഗ്രസ് (എം) പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു. പാർട്ടി ചെയർമാൻ  ജോസ് കെ മാണി പൊന്നാടയണിയിച്ചു മെമ്പർഷിപ്പ് നൽകി. കടുത്തുരുത്തി വെള്ളാ ശേരി സ്വദേശിയായ അദ്ദേഹം  കർഷക യൂണിയൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്തോമസ് നിലപ്പന കൊല്ലി യുടെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.  നിയോജക മണ്ഡലം ഓഫീസ് ചാർജ്  ജനറൽ സെക്രട്ടറി ടി എ ജയകുമാർ, പവിത്രൻ എ കെ എന്നിവർ സന്നിഹിതരായിരുന്നു

Facebook Comments Box