National News

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്: വില വർദ്ധിച്ചത് മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം

Keralanewz.com

ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.

കൊച്ചിയിൽ പെട്രോളിന് 105.10 രൂപയായി. ഡീസൽ വില 98.74 രൂപയും. തിരുവനന്തപുരത്ത് പെട്രോൾ 107.05 രൂപയും ഡീസൽ 100.57 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.26 രൂപയായി. ഡീസലിന് 98.93 രൂപയും

Facebook Comments Box