Mon. Apr 29th, 2024

വൈക്കത്ത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം മാധവൻകുട്ടി കറുകയിൽ ഉൾപ്പെടെ 42 ഓളം പ്രവർത്തകർ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു

By admin Oct 21, 2021 #news
Keralanewz.com

വൈക്കം ;കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പു സ്റ്റിയറിംഗ് കമ്മിറ്റി അംഗം മാധവൻകുട്ടി കറുകയിൽ ഉൾപ്പെടെ 42 ഓളം പ്രവർത്തകർ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു. തോമസ് ചാഴികാടൻ M.P. യിൽ നിന്നും അംഗത്വം സ്വീകരിച്ചു. സ്റ്റീഫൻ ജോർജ് Ex എം.എൽ.എ , ജോയി ചെറുപുഷ്പം, ജോസഫ് ചാമക്കാല, പ്രദീപ് വലിയമ്പറമ്പിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൻ , അബ്രാഹം പഴകടവൻ , അഡ്വ.പി.കെ.ഷാജി, ബിജു പറപ്പള്ളി, എം.സി. അബ്രാഹം, പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്കു മാത്യു, വക്കച്ചൻ മണ്ണത്താലി, അഡ്വ. ആന്റണി കളമ്പുകാടൻ, കെ.പി. ജോയി, ഫെപ്പിച്ചൻ തുരുത്തിയിൽ , ടെൽസൻ തോമസ്, ജിജോ കൊളുത്തുവായിൽ, ജോസ് കാട്ടിപ്പറമ്പിൽ, വർഗ്ഗീസ് നീന്തുകടവിൽ , സെബാസ്റ്റിൻ ആന്റണി,ബാബു ജോസഫ് , ആനിമാത്യു അനീഷ് തേവരപ്പടിയ്ക്കൽ, ലിസി കുര്യൻ, മാത്യു കമ്മട്ടി , എൻ.സോമൻ , ചെല്ലപ്പൻ കല്ലറ, ജോസ് പള്ളിവാതുക്കൽ, ചാക്കെ കള്ളിച്ചാലിൽ, റജി ആറായ്ക്കൻ , അഗസ്റ്റിൻ മൈലക്കചാലിൽ, ജെയിസ് മാണിക്കനാംമ്പറമ്പിൽ , രാജു പട്ടശേരി, ജോസ് വരമ്പിനകം , ഒ പി ബാബു, സന്തേഷ് ജോസഫ് ,ശ്യാംകുമാർ , ബിനോയി തോട്ടത്തിൽ, ടോണി ജെയിംസ് . ജോമോൻ , പ്രവീൺ, സതിഷ് മേനേൻ ജോർജ് വി. അഗസ്റ്റിൻ മാത്യുഎന്നീവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post