Thu. Apr 18th, 2024

കേരളാ കോൺഗ്രസ് (എം) ന്റെ ആശയങ്ങൾക്കും നയസമീ പനങ്ങൾക്കുമുള്ള സ്വീകാര്യത വർദ്ധിച്ചു വരുന്നു ; ജോസ് കെ മാണി

By admin Oct 24, 2021 #news
Keralanewz.com

ഇടതുമുന്നണി സർക്കാർ അടിസ്ഥാന വർഗ്ഗത്തിനും കർഷകർക്കുമായി തുടർന്ന വരുന്ന വിപ്ലവകരമായ പ്രവർത്തനങ്ങളും അതിനോടുള്ള സമിപനങ്ങളും സമൂഹമാകെ മാറ്റത്തിന്റെ കാഹളം മുഴക്കുന്ന ഈ ഘട്ടത്തിൽ കേരളാ കോൺഗ്രസ്സിന്റെയും മാണി സാറിന്റേയും അധ്വാനവർഗ്ഗ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണ്
കേരളാ കോൺഗ്രസ്(എം) ന്റെ ആശയങ്ങൾക്കും നയസമി പനങ്ങൾക്കുമുള്ള സ്വീകാര്യത വർദ്ധിച്ചു വരികയാണ്


സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും മെംബർഷിപ്പ് വിതരണവും സംഘടന തിരഞ്ഞെടുപ്പും എന്ന വിഷയത്തിൽ കൊട്ടാരക്കരയിൽ നടന്ന കൊല്ലം ജില്ലാ നേതൃത്വ ക്യാമ്പ്ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തോമസ് ചാഴിക്കാടൻ MP മുഖ്യ പ്രഭാഷണം നടത്തിജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. 
വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു


ജോബ് മൈക്കിൾ MLA, ചെറിയാൻ പോളച്ചിറക്കൽ,സ്റ്റീഫൻ ജോർജ് , ബന്നി കക്കാട്, ഉഷാലയം ശിവരാജൻ , സജി ജോൺ കുറ്റിയിൽ, ജോൺ പി കരിക്കം, മുരുകദാസൻ നായർ , മാത്യു സാം, ആദിക്കാട് മനോജ്, ഇഞ്ചക്കാട് രാജൻ, അനിൽ പട്ടാഴി,ചവറ ഷാ, എസ് എം ഷരീഫ്,  , എ. ഇഖ്ബാൽ കുട്ടി, അബ്ദുൽ സലാം അൽഹന, ആയൂർ ബിജു, അജികുമാർ , വാളത്തുങ്കൽ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post