Kerala News

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാർത്ത: സൗജന്യ ബ്രോഡ് ബാന്‍ഡുമായി ബിഎസ്‌എന്‍എല്‍

Keralanewz.com

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇതാ സൗജന്യ ബ്രോഡ് ബാന്‍ഡ് ഓഫറുകള്‍ ലഭിക്കുന്നു .4 മാസ്സം വരെ സൗജന്യ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട് ഇപ്പോള്‍ .ഈ ഓഫറുകള്‍ ഇന്ത്യയിലെ എല്ലാ ബ്രോഡ് ബാന്‍ഡ് ഭാരത് ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്നതാണു് .1 വര്‍ഷത്തെ വാലിഡിറ്റിയില്‍ മുതല്‍ ലഭിക്കുന്ന ബ്രൊഡ് ബാന്‍ഡ് പ്ലാനുകളിലാണ് ഇത് ലഭിക്കുന്നത്

  ബിഎസ്‌എന്‍എല്‍ ബ്രൊഡ് ബാന്‍ഡ് 1 വര്‍ഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളില്‍ ഇനി മുതല്‍ 12 മാസ്സവും കൂടാതെ 1 മാസം എക്സ്ട്രാ വാലിഡിറ്റിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 24 മാസ്സത്തെ അതായത് 2 വര്‍ഷത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ബ്രൊഡ് ബാന്‍ഡ് പ്ലാനുകളില്‍ ആണ്

24 മാസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ബ്രൊഡ് ബാന്‍ഡ് പ്ലാനുകളില്‍ ഇനി മുതല്‍ 3 മാസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .അതായത് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 27 മാസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളില്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 36 മാസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകളില്‍ ആണ്

Facebook Comments Box