പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്ത് പൂർവ വിദ്യാർഥികൾ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാറമ്പുഴ; കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങൾ ഇല്ലാതിരുന്ന പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങി നൽകി മാതൃകയായി സ്‌കൂളിലെ പൂർവ വിദ്യാർഥികൾ . 1992 ബാച്ചിലെ വിദ്യാർഥികൾ വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ തോമസ് ചാഴികാടൻ എം . പി. സ്‌കൂൾ ഹെഡ് മിസ്ട്രസ് ജിജിമോൾ ആന്റണിക്ക് കൈമാറി . സ്‌കൂൾ മാനേജർ റെവ. ഫാ. ജെയിംസ് കുന്നിൽ , അസിസ്റ്റന്റ് മാനേജർ റെവ . ഫാ. ബെന്നി വെട്ടിത്താനം , പൂർവവിദ്യാർഥി പ്രതിനിധികളായ ബേബി ജോൺ , സുജാത വിജയകുമാർ  , പി ടി എ വൈസ് പ്രസിഡന്റ് ബെന്നി വി ജെ അധ്യാപക, സ്റ്റാഫ് സെക്രെട്ടറി അനില സെബാസ്റ്റ്യൻ , അധ്യാപകരായ പ്രകാശ് തോമസ് , മിനി എം , മാത്യു എന്നിവർ സന്നിഹിതരായിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •