Kerala News കേരളാ യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി മുൻ മണ്ഡലം പ്രസിഡണ്ട് സിബി തുമ്പുങ്കൽ നിര്യാതനായി October 30, 2021 admin Keralanewz.com കാഞ്ഞിരപ്പള്ളി ; ആനക്കല്ല് തൂമ്പുങ്കൽ തോമസ് മാത്യു (സിബി തൂമ്പുങ്കൽ 55 ) നിര്യാതനായി സംസ്ക്കാരം നാളെ പതിനൊന്നരക്ക് ആനക്കൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഭാര്യ: ഷീല തോമസ് (മുൻ പഞ്ചായത്തംഗം) മകൾ: സ്നേഹ വിദ്യാർത്ഥിനി) Facebook Comments Box