കേരള കോൺഗ്രസ്സ് (എം) പാർട്ടിയുടെ അംഗത്വ വിതരണത്തിന്റെ പ്രചരണാർത്ഥം പോസ്റ്റർ പ്രചാരണ പരിപാടി ( പോസ്റ്റർ പതിയ്ക്കൽ 1-11-2021 ) നാളെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം :കേരള കോൺഗ്രസ്സ് (എം)പാർട്ടിയുടെ അംഗത്വ വിതരണത്തിന്റെ പ്രചരണാർത്ഥം കോട്ടയം ജില്ലയിലെ പ്രവർത്തകരും, നേതാക്കളും 1-11-2021 രാവിലെ 10 മണി മുതൽ 12 മണി വരെ പോസ്റ്റർ പ്രചാരണ പരിപാടി നടത്തുമെന്നു ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.

   ഇതിന്റെ ഭാഗമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി വാർഡ് പ്രസിഡന്റ്മാരെ നേരിൽ കാണുന്ന ചെയർമാൻ കോൺടാക്റ്റ് പ്രോഗ്രാം 04-11-2021 നു കടുത്തുരുത്തിയിലും 05-11-2021 നു പാലായിലും തുടക്കം കുറിക്കും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •