ഇതോടെ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10,000 രൂപ പിഴ നിയമം കർശനമാക്കി ഡൽഹി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പഴയ വാഹനങ്ങൾ കൈവശം വയ്​ക്കുന്നവർക്ക്​ 10000 രൂപ പിഴ. നിയമം കർശനമാക്കി ന്യൂ ഡൽഹി. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും, 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഒഴിവാക്കണമെന്ന നിർദേശവും കോടതി മുന്നോട്ട്​വച്ചിരുന്നു. ചൊവ്വാഴ്​ച പുറത്തിറക്കിയ നിർദേശത്തിൽ ഇത്തരം വാഹനങ്ങൾ കൈവശംവയ്​ക്കുന്ന ഉടമകൾ 10,000 രൂപ പിഴ നൽകണം. പഴയ വാഹനങ്ങൾ റോഡുകളിൽ കണ്ടാൽ കണ്ടുകെട്ടുമെന്നും ഡൽഹി ഗതാഗത വകുപ്പ്​ അറിയിച്ചിട്ടുണ്ട്. ഇതോടെ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഒഴിവാക്കുന്നതിന്​ ഉടമകൾ നിർബന്ധിതരാകും.

കുറച്ചുനാളുകൾക്കുമുമ്പാണ്​ രാജ്യത്തിനായി പുതിയൊരു സ്​ക്രാപ്പേജ്​ പോളിസി സർക്കാർ പ്രഖ്യാപിച്ചത്​. അതനുസരിച്ച്​ 20 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുകയോ പ്രത്യേക നിയമംപാലിച്ച്​ കൈവശംവയ്​ക്കുകയോ വേണം. എന്നാൽ സ്​ക്രാപ്പേജ്​ നയമൊക്കെ വരുന്നതിനുമുമ്പുതന്നെ ഇന്ത്യയിലെ ഒരു നഗരത്തിനായി പ്രത്യേക സ്​ക്രാപ്പിങ്​ പോളിസി​രൂപീകരിച്ചിരുന്നു. രാജ്യ തലസ്​ഥാനമായ ഡൽഹിയാണ്​ ആ നഗരം.

സുപ്രീം കോടതിയുടെ 2018 ഒക്​ടോബർ 29ലെ വിധിന്യായത്തിൽ തലസ്​ഥാനത്തെ മലിനീകരണത്തിൽനിന്ന്​ രക്ഷിക്കാൻ നടപടികൾ എടുക്കണമെന്ന്​ നിർദേശം ഉണ്ടായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മലിനമായ വായു ഉള്ള നഗരമെന്ന്​ ദുഷ്​ഖ്യാതി അപ്പോഴേക്കും ഡൽഹിക്ക്​ സ്വന്തമായിരുന്നു. കോടതി വിധിയെതുടർന്ന്​ നിരവധി നടപടികൾ ഡൽഹി സർക്കാർ കൈകൊണ്ടിരുന്നു. അതിൽ ഒന്നാണ്​ വാഹനങ്ങൾ സ്​ക്രാപ്പ്​ ചെയ്യുക എന്നത്​​.

ഡൽഹി എൻ.ആർ.സി അഥവാ നാഷനൽ ക്യാപിറ്റൽ റീജിയൻ മേഖലയിലാണ്​ വാഹനങ്ങൾക്ക്​ നിയന്ത്രണം ഉള്ളത്​. പഴയ വാഹനങ്ങൾ നശിപ്പിക്കുന്നതിന്​ ഡൽഹിയിൽ നാല്​ മെഗാ സ്​ക്രാപ്പിങ്​ യാർഡുകൾ പ്രവർത്തിക്കുന്നുണ്ട്​.

കൂടുതൽ വാഹന സ്ക്രാപ്പിംഗ് കേന്ദ്രങ്ങൾ ഉടൻ തുടങ്ങുമെന്നാണ്​ സൂചന. ഡൽഹി-എൻ‌സി‌ആർ‌യിൽ പ്രവർത്തിക്കുന്ന 3.5 ലക്ഷത്തോളം വാഹനങ്ങൾ സ്ക്രാപ്പിങിന് യോഗ്യമാണ്. 2018ൽ കോടതിവിധി വന്നശേഷം മെയ് 30 വരെയുള്ള കാലയളവിൽ ദേശീയ തലസ്ഥാനത്ത് 2,831 വാഹനങ്ങൾ മാത്രമാണ്​ പിടിച്ചെടുത്ത്​ നശിപ്പിച്ചത്Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •