Tue. Apr 23rd, 2024

നേതൃയോഗത്തില്‍ കൊമ്ബു​കോര്‍ത്ത്​ സുധാകരനും ​ബഹനാനും

By admin Nov 3, 2021 #kpcc
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ല്‍ കൊ​മ്ബു​കോ​ര്‍​ത്ത്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.സു​ധാ​ക​ര​നും ബെ​ന്നി ​െബ​ഹ​നാ​നും. യൂ​നി​റ്റ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നെ​ന്ന്​ ശ​ബ്​​ദ​മു​യ​ര്‍​ത്തി ബെ​ന്നി പ​രാ​തി​െ​പ്പ​ട്ട​താ​ണ്​ ത​ര്‍​ക്ക​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ എം.​എ​ല്‍.​എ​മാ​ര്‍​ക്കും എം.​പി​മാ​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും പ്ര​സം​ഗി​ക്കാ​ന്‍ പോ​ലും അ​വ​സ​ര​മി​ല്ല. പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ബെ​ന്നി പ​രാ​തി​പ്പെ​ട്ടു.

ശ​ബ്​​ദ​മു​യ​ര്‍​ത്തി ബെ​ന്നി ന​ട​ത്തി​യ വി​മ​ര്‍​ശ​നം ഇ​ഷ്​​ട​പ്പെ​ടാ​തി​രു​ന്ന സു​ധാ​ക​ര​ന്‍, നി​യ​മ​സ​ഭ​യി​ല്‍ പി​ണ​റാ​യി വി​ജ​യ​നോ​ട്​ ചോ​ദി​ക്കും​പോ​ലെ ഇ​വി​ടെ സം​സാ​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്​ തു​റ​ന്ന​ടി​ച്ചു. താ​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റാ​ണ്. പ​രി​ശീ​ല​ന ക്യാ​മ്ബു​ക​ളി​ല്‍ നേ​താ​ക്ക​ള്‍ ​പ്ര​സം​ഗി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. യൂ​നി​റ്റ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ര​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ്​ അ​വി​ടെ ന​ല്‍​കു​ന്ന​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു. സു​ധാ​ക​ര​െന്‍റ മ​റു​പ​ടി​ക്കു​​ശേ​ഷ​വും സം​സാ​രി​ക്കാ​ന്‍ ബെ​ന്നി ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​സി​ഡ​ന്‍​റ്​ വ​ഴ​ങ്ങി​യി​ല്ല.

ക​ഴി​വു​ള്ള വ​നി​താ​നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ഴ​യ​െ​പ്പ​ടു​ന്നെ​ന്ന ഷാ​നി​മോ​ള്‍ ഉ​സ്​​മാ​െന്‍റ പ​രാ​തി​യെ ബി​ന്ദു​കൃ​ഷ്​​ണ​യും പി​ന്താ​ങ്ങി. സ​മു​ദാ​യ നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​വ​ര്‍​ക്ക്​ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്വം ന​ല്‍​കു​ന്ന​തി​നെ ശ​ര​ത്​​ച​ന്ദ്ര​പ്ര​സാ​ദും വി​മ​ര്‍​ശി​ച്ചു. മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റു​മാ​രി​ല്‍ വി.​എം. സു​ധീ​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. എ​ന്നാ​ല്‍, അ​സൗ​ക​ര്യം മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച്‌​ കെ. ​മു​ര​ളീ​ധ​ര​നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി​ട്ടു​നി​ന്നു.

Facebook Comments Box

By admin

Related Post