Fri. Apr 19th, 2024

കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംഘട്ട മാസ്ക്കുകൾ വിതരണത്തിന്റെ ഉദ്ഘാടനം കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല സ്കൂൾ പ്രിൻസിപ്പളിന് കൈമാറി

By admin Nov 3, 2021 #news
Keralanewz.com

കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി  അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ  ഒന്നാംഘട്ട മാസ്ക്കുകൾ വിതരണത്തിന്റെ ഉദ്ഘാടനം  കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി  അമൽ  ചാമക്കാല സ്കൂൾ പ്രിൻസിപ്പളിന്  കൈമാറി  അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും മാസ്ക്കുകൾ  വിതരണം ചെയ്യുമെന്ന്  അമൽ യോഗത്തിൽ പറഞ്ഞു 

കേരള കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ റെനി വള്ളി ക്കുന്നേൽ ജോസ് കുടകശേരി  അഭിലാഷ് തെക്കേതിൽ ജോസ്കുടകശേരി   ജോസ് ചൂരപാറ മോളി തോമസ്  ശാന്തി പ്രഭാദ വിൻസ് പേരാലിങ്കൽ  രാജു കുഴിവേലി ബിജു ചക്കാല ഗിരീഷ് തണ്ടാശ്ശേരി  ബിജു കൊല്ലംപറമ്പിൽ കുഞ്ഞുമോൻ ചക്കു പാറ ബേബി ചോല മറ്റം  ബ്ലെസ്ലി തറ വട്ടം റോയി വാതപള്ളി ആന്റണി വെട്ടുകാട്ടിൽ  ജോയി ഇലഞ്ഞിക്കൽ  പീറ്റർ വാതപള്ളി അമ്പിളി പുല്ലു വേലി  ടോമി  മണവത്തകാരോട് ജയ്സൺ മരങ്ങാട്ട് ൽ ആശിഷ് സാബു  സണ്ണി മരങ്ങാട്ട് ജോർജിൻ ടോമി എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post