Kerala News

തെന്മല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Keralanewz.com

തെന്മല ; ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഏര്‍വാടി പള്ളിയില്‍ പോയി തിരികെ വരും വഴിയാണ് ഇവര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്

Facebook Comments Box