Kerala News

കേരള വനിതാ കോൺഗ്രസ് (എം) വയനാട് ജില്ലാ കൺവൻഷൻ നടത്തി

Keralanewz.com

വയനാട് :കേരള വനിതാ കോൺഗ്രസ് (എം) വയനാട് ജില്ലാ സമ്മേളനം നടത്തി.ജില്ലാ പ്രസിഡൻറ് പി.എം. ജയശ്രീ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡൻ്റ്  പെണ്ണമ്മ ജോസഫ്  ഉദ്ഘാടനം ചെയ്തു. കേരള കോൺ.(എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.കെ.ഐ ആൻറണി മുഖ്യ പ്രഭാഷണം നടത്തി

വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംബിക ഗോപാലകൃഷ്ണൻ, ഗോൾഡ ടീച്ചർ, അഡ്വ .ഗ്ലോറി ജോ, വി.കെ.  അന്നമ്മ , പി.ഷീജ , ലിസി ലോപ്പസ് ,ടി.എസ്. ജോർജ്.റെജി ഓലിക്കരോട്ട്, മാധവൻ നായർ, കെ.പി.ജോസഫ്, ടോം ജോസഫ്, സ്മിത അലക്സ് എന്നിവർ പ്രസംഗിച്ചു

Facebook Comments Box