Fri. Apr 19th, 2024

ഇന്ത്യ-ന്യൂസിലന്‍ഡ്​ രണ്ടാം ട്വന്‍റി20 ഇന്ന്

By admin Nov 19, 2021 #t20 cricket match
Keralanewz.com

റാ​ഞ്ചി: ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള മൂ​ന്നു മ​ത്സ​ര​ ട്വ​ന്‍​റി20 പ​ര​മ്ബ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ടം വെ​ള്ളി​യാ​ഴ്​​ച റാ​ഞ്ചി​യി​ല്‍ ന​ട​ക്കും.

വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ ക​ളി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ച ഇ​ന്ത്യ​ക്ക്​ ഇ​ന്നും കൂ​ടി ജ​യി​ച്ചാ​ല്‍ പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കാം. കി​വീ​സി​ന്​ പ​ര​മ്ബ​ര​യി​ല്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​ണ്.

ന​വ​നാ​യ​ക​ന്‍ രോ​ഹി​ത്​ ശ​ര്‍​മ​യു​ടെ​യും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​െന്‍റ​യും ആ​ദ്യ ക​ളി​യി​ലെ ബാ​റ്റി​ങ്​ ഫോം ​ഇ​ന്ത്യ​ക്ക്​ ആ​ത്മ​വി​ശ്വാ​സ​മേ​കും. ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​ത്​ വ​രെ ക്രീ​സി​ല്‍ തു​ട​ര്‍​ന്നെ​ങ്കി​ലും താ​ളം ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ച്ച ഋ​ഷ​ഭ്​ പ​ന്തി​െന്‍റ ഫോം ​ടീ​മി​നെ കു​ഴ​ക്കു​ന്നു​ണ്ട്. പ​ന്തും ഏ​റ​ക്കാ​ല​ത്തി​നു​ശേ​ഷം ടീ​മി​ലെ​ത്തി​യ ശ്രേ​യ​സ്​ അ​യ്യ​രും ഫോ​മി​ലാ​യാ​ല്‍ ഇ​ന്ത്യ​ക്ക്​ പേ​ടി​ക്കാ​നി​ല്ല. പു​തു​താ​രം വെ​ങ്കി​ടേ​ഷ്​ അ​യ്യ​രി​ലും ടീ​മി​ന്​ പ്ര​തീ​ക്ഷ​യു​ണ്ട്.

ബൗ​ളി​ങ്ങി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​െന്‍റ​യും ര​വി​ച​ന്ദ്ര അ​ശ്വി​െന്‍റ​യും ഫോ​മി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ്​ ശു​ഭ​സൂ​ച​ന​യാ​ണ്.

ക​ഴി​ഞ്ഞ ക​ളി​യി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പ​മി​റ​ങ്ങി​യ മു​ഹ​മ്മ​ദ്​ സി​റാ​ജ്, ദീ​പ​ക്​ ച​ഹാ​ര്‍, അ​ക്​​സ​ര്‍ പ​​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ത​ന്നെ​യാ​വും ഇ​ന്നും ടീ​മി​ല്‍ എ​ന്നാ​ണ്​ സൂ​ച​ന. കെ​യ്​​ന്‍ വി​ല്യം​സ​ണി​െന്‍റ അ​ഭാ​വ​ത്തി​ല്‍ ടിം ​സൗ​ത്തി ത​ന്നെ​യാ​വും കി​വീ​സി​നെ ര​ണ്ടാം ക​ളി​യി​ലും ന​യി​ക്കു​ക.

Facebook Comments Box

By admin

Related Post