ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫംഗവും ഓഫീസ് ഇൻ ചാർജുമായ ജയിംസ് പെരുമാകുന്നേൽ നിര്യാതനായി
കപ്പാട്: പെരുമാകുന്നേൽ ഉലഹന്നാന്റെ മകൻ പി.യു. ജെയിംസ് (45) നിര്യാതനായി കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവെയാണ് മരണമടഞ്ഞത് സംസ്കാരം ഇന്ന് 2.30 ന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ മൃതശരീരം 11 മണി മുതൽ കപ്പാട് മാർ സ്ലീവ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്
മാതാവ് ആലീസ് കപ്പാട് കുരിശുമൂട്ടിൽ കുടുംബാംഗം. സഹോദരങ്ങൾ : ജോമോൻ , പരേതയായ ബീന ചീഫ് വിപ്പ് ഡോ.എൻ .ജയരാജിന്റെ പേഴ്സണൽ സ്റ്റാഫംഗവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയംഗവുമാണ്
Facebook Comments Box