ലഹരിക്കടത്തിന് പുതുവഴി; ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ച് ലഹരിക്കടത്ത്; വൻ വേട്ടയുമായി എൻസിബി
തിരുവനന്തപുരം∙ കേരളത്തിലും തമിഴ്നാട്ടിലും വൻ ലഹരിവേട്ടയുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽനിന്ന് ആംഫിറ്റാമിനും എൽഎസ്ഡിയും പിടിച്ചെടുത്തു.
ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കൾ കടത്തിയത്. 200 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് പിടിച്ചെടുത്തത്. നാലുപേരെ എൻസിബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്
Facebook Comments Box