ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച്‌ റോക്ക് ഗായിക; വിവാദമായതോടെ ഖേദപ്രകടനം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച്‌ (Peeing) റോക്ക് ഗായിക (Rock Singer).സംഭവം വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് (Sophia Urista) റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയില്‍ വച്ച്‌ ആരാധകനെ അധിക്ഷേപിച്ചത്.

എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ ‘നമുക്കൊരു രംഗം സൃഷ്ടിക്കാം’, എന്നാണ് പറയുന്നത്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും അവര്‍ ആലപിക്കുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •